Loading ...

Home Gulf

അബുദാബിയെ സംഗീതനഗരമായി പ്രഖ്യാപിച്ച്‌ യുനെസ്കോ

അബുദാബി∙ യുനെസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിക്ക്. യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് ആണ് അബുദാബിയെ സംഗീതനഗരമായി പ്രഖ്യാപിച്ചത്.
ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യുസീലന്‍ഡിലെ ഓക്‌ലാന്‍ഡ്, സ്പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ നിരയിലേക്ക് അബുദാബിയുമെത്തി. സാംസ്കാരിക, ക്രിയാത്മക വ്യവസായങ്ങളെ വികസിപ്പിക്കുന്ന അബുദാബിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ ഈ നേട്ടം സഹായിക്കുമെന്ന് സാംസ്കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കാബി വ്യക്തമാക്കി .

Related News