Loading ...

Home Gulf

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന്‍; സമയപരിധി നീട്ടി ഒമാന്‍

മസ്‌കത്ത് :∙ ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടി . ജനുവരി 31 വരെയാണ് സമയ പരിധി തൊഴില്‍ മന്ത്രാലയം നീട്ടിയത് .സ്വകാര്യ കമ്ബനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ നിശ്ചിത സമയത്തിനുള്ളില്‍ രേഖപ്പെടുതെണ്ടതാണ്

Related News