Loading ...

Home Gulf

ഒമാനില്‍ 60വയസ്​ കഴിഞ്ഞ വിദേശ തൊഴിലാളികളു​ടെ വിസ പുതുക്കി നല്‍കാന്‍ തീരുമാനം

ഒമാനില്‍ 60വയസ്​ കഴിഞ്ഞ വിദേശ തൊഴിലാളികളു​ടെ വിസ പുതുക്കി നല്‍കാന്‍ തീരുമാനം.ഒമാനിലെ നിരവധി വിദേശ തൊഴിലാളികള്‍ക്ക്​ ആശ്വാസമാകുന്ന പ്രഖ്യാപനമാണ്​ തൊ​​​ഴില്‍ മ​ന്ത്രാലയത്തില്‍ നിന്നുണ്ടായിരിക്കുന്നത്​.

ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നു.വിസ പുതുക്കാന്‍ കഴിയാതെ നിരവധി ആളുകള്‍ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ്​ കഴിയുന്നതോടെ നാട്ടി​ലേക്ക്​ തിരിച്ചിരുന്നു. ഇത്തരം പരിചയമുള്ള ആളുക​ളെ വിവിധ കമ്ബനികളെ ആവശ്യമായിരുന്നുന്നെങ്കിലും വിസ പുതുക്കാന്‍ സാധിച്ചിരുന്നില്ല. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ്​ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ കഴിഞ്ഞേക്കും.

Related News