Loading ...

Home Gulf

കു​വൈത്തിലെ ലി​ബ​റേ​ഷ​ന്‍ ട​വ​റി​ല്‍ നാളെ മുതല്‍ പൊ​തു​ജ​ന​ങ്ങൾക്ക് പ്രവേശനം

കു​വൈത്തിലെ ലി​ബ​റേ​ഷ​ന്‍ ട​വ​റി​ല്‍ നാളെ മുതല്‍ പൊ​തു​ജ​ന​ത്തി​ന്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ലി​ബ​റേ​ഷ​ന്‍ ട​വ​ര്‍ വെ​ബ്​​സൈ​റ്റി​ലൂ​ടെ മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ എ​ടു​ക്ക​ണം.രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ ഉ​ച്ച ഒ​ന്നു​വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കു​മാ​ണ്​ പ്ര​വേ​ശ​നം. വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ല്‍ രാ​ത്രി ഒ​മ്ബ​തു​വ​രെ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​ക. കു​വൈ​ത്ത്​ സി​റ്റി​യു​ടെ ആ​കാ​ശ​ദൃ​ശ്യം കാ​ണാ​മെ​ന്ന​താ​ണ്​ ട​വ​റി​െന്‍റ ആ​ക​ര്‍​ഷ​ണം.

ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ല്‍​നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ  സ്​​മാ​ര​ക​മാ​യി 1996 മാ​ര്‍​ച്ച്‌​ പ​ത്തി​നാ​ണ്​ ലി​ബ​റേ​ഷ​ന്‍ ട​വ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 372 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ട​വ​ര്‍​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റ​ബ്​ മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ​താ​ണ്. നി​ര്‍​മാ​ണ സ​മ​യ​ത്ത്​ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്​ വ​ലി​യ ട​വ​ര്‍ ആ​യി​രു​ന്നു.

Related News