Loading ...

Home Gulf

കല കുവൈറ്റ് സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു



കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റ് 28 വർഷക്കാലമായി നടത്തി വരുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഫഹാഹീൽ മേഖല പ്രസിഡണ്ട് അനൂപിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം സ്വാഗതം പറഞ്ഞു. മംഗഫ് കലസെന്ററിൽ വച്ച് നടന്ന പരിപാടി റവ.ഫാദർ അനിൽ വർഗ്ഗീസ് (സെന്റ് തോമസ്സ് ഓർത്തഡോക്സ് ചർച്ച് അഹമ്മദി) ഉത്ഘാടനം ചെയ്തു.

Related News