Loading ...

Home Gulf

കുവൈറ്റ് പ​ഴ​യ പാ​സ്​​പോ​ർ​ട്ടിന്റെ നി​യ​മ​സാ​ധു​ത ജൂ​ൺ 30ന് ​അ​വ​സാ​നി​ച്ചു

കുവൈറ്റ് : കുവൈറ്റില്‍ പ​ഴ​യ പാ​സ്​​പോ​ർ​ട്ടിന്റെ നി​യ​മ​സാ​ധു​ത ജൂ​ൺ 30ന് ​അ​വ​സാ​നി​ച്ചു.സ്വദേശി പാസ്‌പോര്‍ട്ടിന്റെ നിയമസാധുതയാണ് അവസാനിച്ചത്. ജൂ​ലൈ ഒ​ന്നു​മു​ത​ൽ വി​ദേ​ശ​യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ൽ പു​തി​യ ഇ​ല​ക്ട്രോ​ണി​ക് പാ​സ്​​പോ​ർ​ട്ടു​ക​ൾ വേ​ണ്ടി​വ​രും. ഇ​തു​വ​രെ അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ മാ​റ്റി പ​രി​ഷ്ക​രി​ച്ച ഇ​ല​ക്ട്രോ​ണി​ക് പാ​സ്​​പോ​ർ​ട്ടു​ക​ൾ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്.
പ്രാ​യം കൂ​ടു​ത​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ദേ​ശ​ങ്ങ​ളി​ൽ ചി​കി​ത്സ​ക്ക് പോ​കു​ന്ന​വ​ർ, വി​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ല​ക്​​ട്രോ​ണി​ക് പാ​സ്​​പോ​ർ​ട്ടു​ക​ൾ ന​ൽ​കു​മ്പോ​ൾ പ​രി​ഗ​ണി​ച്ച​ത്.

Related News