Loading ...

Home Gulf

മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്കു കെഎംസിസി തുക കൈമാറി



കോഴിക്കോട് ● അംഗങ്ങളായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്കു കുവൈത്ത് കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെം‌എംസിസി) സോഷ്യൽ സെക്യൂരിറ്റി സ്കീം തുക മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് കൈമാറി. പയ്യോളി, കൂട്ടാലിട, തിക്കോടി സ്വദേശികളുടെ കുടുംബങ്ങൾക്കുള്ള അഞ്ചുലക്ഷം രൂപ വീതം മുസ്‌ലിം ലീഗ് പ്രാദേശിക കമ്മറ്റി ഭാരവാഹികൾക്കാണ് കൈമാറിയത്.

Related News