Loading ...

Home Gulf

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് സംഘം സൗദിയിലെത്തി



റിയാദ് ∙ ഇന്ത്യയിൽ നിന്നു 410 തീർഥാടകരുമായി ആദ്യ ഹജ് സംഘം സൗദിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ ഇവരെ യാത്ര അയയ്ക്കാൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി എത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ഹജ് തീർഥാടനമാണിത്; 1,75,025 പേർ. ഇതിൽ 1,28,702 പേരും സർക്കാരിന്റെ ഹജ് കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ്

Related News