Loading ...

Home Gulf

രക്തദാന ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു

മസ്‌കത്ത് ∙ ഒമാൻ നവോത്ഥാന ദിനത്തോടനുബന്ധിച്ച് വീ ഹെൽപ് ബ്ലഡ് ഡോണേഴ്‌സ് ഒമാൻ രക്തദാന ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ടു നാലുമുതൽ രാത്രി ഒൻപതുവരെ അൽഖൂദ് മാർസ് ഹൈപ്പർ മാർക്കറ്റിൽ നടന്ന ബോധവൽക്കരണ à´ªà´°à´¿à´ªà´¾à´Ÿà´¿à´•àµà´•àµ ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കിലെ ആരോഗ്യവിദഗ്ധൻ ഡോ. അഹ്മദ് രക്തദാനത്തെ à´•àµà´±à´¿à´šàµà´šàµà´³àµà´³ പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകി. വീ ഹെൽപ് ബ്ലഡ് ഡോണേഴ്‌സ് ഒമാൻ അംഗങ്ങൾ നേതൃത്വം à´¨àµ½à´•à´¿.


Related News