Loading ...

Home Gulf

വഴികാട്ടാ‍ൻ ഇനി എയർപോർട്ട് ഫ്രണ്ട്സ്

കുവൈത്ത് സിറ്റി ∙  സേവനപാതയിൽ പരിശീലനവുമായി യുവസംഘം. കുവൈത്ത് രാജ്യാന്തര à´µà´¿à´®à´¾à´¨à´¤àµà´¤à´¾à´µà´³à´¤àµà´¤à´¿à´²à´¾à´£àµ വേനൽ അവധി തിരക്കിൽ യാത്രക്കാരെ സഹായിക്കാൻ ‘എയർപോർട് ഫ്രണ്ട്‌സ് എന്ന പേരിൽ സംഘത്തെ ഒരുക്കിയിട്ടുള്ളത്. സാമൂഹിക മേഖലയിൽ സാന്നിധ്യമാ‍കാൻ യുവാക്കളെ പരിശീലപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് സന്നദ്ധ സംഘത്തെ ഒരുക്കിയതെന്നു വ്യോമയാന ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൌസാൻ അറിയിച്ചു.

Related News