Loading ...

Home Gulf

മുത്ത് തേടി പോയവർ ഉറ്റവരുടെ അടുത്തേക്ക് തിരിച്ചെത്തി

കുവൈത്ത് സിറ്റി∙ ശാന്തമായ കടലിൽ അങ്ങകലെ പൊട്ടുകൾ പോലെ 13 പായ്ക്കപ്പലുകൾ.സാൽമിയ കടൽതീരത്ത് കാത്തിരുന്ന ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യത്തിലേക്ക് à´ªà´¾à´¯àµà´•àµà´•à´ªàµà´ªà´²àµà´•àµ¾ ഒന്നൊന്നായി കരയണഞ്ഞു. പായ്ക്കപ്പലിൽനിന്ന് ചാടിയിറങ്ങിയവർ à´•à´°à´¯à´¿à´²àµ‡à´•àµà´•àµ നടന്നു. കുവൈത്ത് സീ സ്പോർട്സ് ക്ലബി‌ന്റെ ആഭിമുഖ്യത്തിലുള്ള മുപ്പതാമത് à´®àµà´¤àµà´¤àµà´µà´¾à´°àµ½ സംഘത്തിനുള്ള സ്വീകരണം കടൽതീരത്തിന് ഉത്സവമായി. പാരമ്പര്യത്തിന്റെ à´µà´´à´¿à´¯à´¿à´²àµ‚ടെ മുത്തുതേടി കടലിൽ പോയവർ തിരിച്ചെത്തിയപ്പോഴുള്ള വരവേൽ‌പിനും à´ªà´¾à´°à´®àµà´ªà´°àµà´¯à´¤àµà´¤à´¿à´¨àµà´±àµ† ചൂടും ചൂരും.

Related News