Loading ...

Home Gulf

ചന്ദ്രഗ്രഹണം കാണാന്‍ അതിനൂതന സൗകര്യങ്ങളൊരുക്കി യുഎഇ സ്‌പേസ് ഏജന്‍സി കേന്ദ്രങ്ങള്‍

അബുദാബി: ചന്ദ്രഗ്രഹണം കാണാന്‍ വന്‍ സന്നാഹങ്ങളുമായി യുഎഇ സ്‌പേസ് ഏജന്‍സി. വെള്ളിയാഴ്ച നടക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ അതിനൂതന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ പ്രതിഭാസം കാണാന്‍ കഴിയും വിധത്തിലാണ് കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Related News