Loading ...

Home Gulf

വനിതകളുടെ രാത്രി ഡ്യൂട്ടി: നിർദേശവുമായി കുവൈത്ത്

കുവൈത്ത് സിറ്റി∙  വനിതകളുടെ രാത്രി ഡ്യൂട്ടി സമയം സംബന്ധിച്ച് മാൻ‌പവർ അതോറിറ്റി à´¨à´¿àµ¼à´¦àµ‡à´¶à´‚ പുറപ്പെടുവിച്ചു. ഹോട്ടലുകൾ, ഫാർമസികൾ, മെഡിക്കൽ ലാബുകൾ, ഹെൽ‌ത്ത് കെയർ à´•àµ‡à´¨àµà´¦àµà´°à´™àµà´™àµ¾, നിയമസ്ഥാപനങ്ങൾ, അ‍മ്യൂസ്മെന്റ് പാർക്കുകൾ, നഴ്സറികൾ, ഭിന്നശേഷിക്കാരുടെ à´•àµ†à´¯àµ¼ സെന്ററുകൾ, വ്യോമയാന സ്ഥാപനങ്ങൾ, തിയറ്ററുകൾ, ടിവി-റേഡിയോ സ്റ്റേഷനുകൾ,കെയർ സെന്ററുകൾ, വ്യോമയാന സ്ഥാപനങ്ങൾ, തിയറ്ററുകൾ, ടിവി-റേഡിയോ സ്റ്റേഷനുകൾ,തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള കൊമേഴ്സ്യൽ സ്റ്റോറുകൾ, സർക്കാർ പദ്ധതികൾ à´¨à´Ÿà´ªàµà´ªà´¾à´•àµà´•àµà´¨àµà´¨à´¤à´¿à´¨à´¾à´¯à´¿ 24/7 പ്രവർത്തിക്കുന്ന കരാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാത്രി ഷിഫ്റ്റ് à´œàµ‹à´²à´¿ നിയന്ത്രണവിധേയമാക്കും.

Related News