Loading ...

Home Gulf

സൗദിയില്‍ പ്രളയം ശക്തം, 12 മരണം, 170 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയില്‍ തുടരുന്ന ശക്തമായ മഴയില്‍ മരണം 12 ആയി. മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 170 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. തബൂക്കില്‍ 10 പേരും, മദീനയില്‍ ഒരാളും വടക്കന്‍ അതിര്‍ത്തിയില്‍ ഒരാളും മരിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട 271 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഇവിടത്തെ സ്‌കൂളുകള്‍ അടച്ചിടും.

Related News