Loading ...

Home Gulf

ച​രി​ത്രം കു​റി​ച്ച്‌ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ; യു​എ​ഇ​യി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു

അ​ബു​ദാ​ബി: ച​രി​ത്രം കു​റി​ച്ച്‌ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ യു​എ​ഇ​യി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് എ​ത്തി. ദി​വ്യ​ബ​ലി​ക്കു മു​ന്പാ​യി പാ​പ്പാ മൊ​ബീ​ല്‍ വാ​ഹ​ന​ത്തി​ല്‍, മാ​ര്‍​പാ​പ്പ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​​ന്‌ ആ​ശി​ര്‍​വാ​ദം ന​ല്‍​കി.

ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും തൊ​ട്ട​ടു​ത്തു കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലൂ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ത​ക​ളി​ലൂ​ടെ​യാ​ണ് മാ​ര്‍​പാ​പ്പ വ​ന്ന​ത്. പ​ത്തു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ മാ​ര്‍​പാ​പ്പ​യെ കാ​ണാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സ്ഥ​ല പ​രി​മി​തി മൂ​ലം 1,35,000 പേ​ര്‍​ക്കാ​ണ് പാ​സ് ന​ല്‍​കി​യ​ത്. മു​ഴു​വ​നാ​ളു​ക​ള്‍​ക്കും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്താ​ന്‍ യു​എ​ഇ സ​ര്‍​ക്കാ​ര്‍ നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

ദി​വ്യ​ബ​ലി അ​ര്‍​പ്പിച്ച സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു വ​രു​ന്ന​തി​നു മു​ന്പാ​യി അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ല്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

Related News