Loading ...

Home Gulf

യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫെ​യ​ര്‍ 2019 സ​മാ​പി​ച്ചു

കു​വൈ​ത്ത്: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ന്ധ​യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫ​യ​ര്‍ 2019ന്ധ ​സ​മാ​പി​ച്ചു. യൂ​ത്ത് ഇ​ന്ത്യ വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്യ​പ്പെ​ട്ട 2000 ത്തോ​ളം ഉ​ദ്യോ​ഗാ​ര്‍​ത്തി​ക​ളി​ല്‍​നി​ന്ന് ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ കെ​ഡി​ഡി, ഫ​വാ​സ്, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്, ഗോ ​സി​റ്റി, സി​റ്റി ബ​സ്, ടാ​ല​ന്‍റ് ഹ​ണ്ട്, ഗ്ലോ​ബ​ല്‍​എ​ച്ച്‌ ആ​ര്‍​സോ​ലൂ​ഷ​ന്‍​സ്, റെ​ഡ് ടാ​ഗ്, ആ​ന്‍റ്റ​ല്‍​തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ പ്ര​ധി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള ഇ​ന്‍റ​ര്‍​വ്യൂ പൂ​ര്‍​ത്തീ​ക​രി​ച്ചു. രാ​വി​ലെ 8.30 നു ​ആ​രം​ഭി​ച്ച ജോ​ബ്ഫെ​യ​ര്‍​ വൈ​കീ​ട്ട് 6 വ​രെ തു​ട​ര്‍​ന്നു. ഡ​ബ്ലി​യൂ​ഡ​ബ്ലി​യൂ​ഐ​സി​എ​സ് ഗ്ലോ​ബ​ല്‍ റെ​സ്റ്റി​ല്‍​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ ക്ലീ​യ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും, അ​പ്പാ​ച്ചി​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍്രെ​പെ​വ​റ്റ് ട്രെ​യി​നിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍ എ​ജു​ക്കേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യും ന​ട​ത്തി​യ​ത് എ​ത്തി​ച്ചേ​ര്‍​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​യി. യൂ​ത്ത് ഇ​ന്ത്യ ക​രി​യ​ര്‍ ക​ണ്‍​വീ​ന​ര്‍ നി​യാ​സ്, പ്ര​സി​ഡ​ന്‍റ്് മ​ഹ​നാ​സ് മു​സ്ത​ഫ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഫീ​ര്‍ അ​ബൂ​ബ​ക്ക​ര്‍, റി​ശ്ദി​ന്‍​അ​മീ​ര്‍, റ​ഫീ​ക്ക് ബാ​ബു, അം​ജ​ദ്, ഷാ​ഫി കോ​യ​മ്മ, ഹാ​റൂ​ണ്‍, ഫ​ഹീം, ശി​ഹാ​ബു​ദ്ധീ​ന്‍, സ​നോ​ജ്, ഹ​സീ​ബ്, ഹാ​ഫി​സ്, സ​ലീ​ജ്, നി​ഹാ​ദ്, ഉ​സാ​മ, ഖ​ലീ​ല്‍, സി​ജി​ല്‍, ജ​ഫീ​ര്‍,ഫ​വാ​സ് എ​ന്നി​വ​ര്‍ ജോ​ബ്ഫെ​യ​റി​നു നേ​തൃ​ത്വം ന​ല്‍​കി.

Related News