Loading ...

Home Gulf

അ​ബൂ​ദ​ബി ബേ​ര്‍​ഡ​ത്തോ​ണി​ല്‍ അ​ബൂ​ദ​ബി പൊ​ലീ​സി​െ​ന്‍​റ അ​ര​യ​ന്നം ജേ​താ​വാ​യി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ബേ​ര്‍​ഡ​ത്തോ​ണി​ല്‍ അ​ബൂ​ദ​ബി പൊ​ലീ​സി​െ​ന്‍​റ അ​ര​യ​ന്നം ജേ​താ​വാ​യി. ഇ​റാ​നി​ലേ​ക്ക്​ 1300 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ്​ ഇൗ ​അ​ര​യ​ന്നം വി​ജ​യം നേ​ടി​യ​ത്.
ശൈ​ഖ്​ സാ​യി​ദി​െ​ന്‍​റ പ​രി​സ്​​ഥി​തി സു​സ്​​ഥി​ര​ത പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്​ അ​ബൂ​ദ​ബി പ​രി​സ്​​ഥി​തി ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബേ​ര്‍​ഡ​ത്തോ​ണി​ല്‍ ഇ​ത്തി​ഹാ​ദ്​ എ​യ​ര്‍​വേ​സി​െ​ന്‍​റ 'അ​മീ​ലി​യ' അ​ര​യ​ന്നം ര​ണ്ടാം സ്​​ഥാ​നം നേ​ടി.
ദു​ബൈ എ​മി​റേ​റ്റി​ലെ റാ​സ്​ അ​ല്‍ ഖോ​ര്‍ വ​ന്യ​ജീ​വി സ​േ​ങ്ക​ത​ത്തി​ലേ​ക്ക്​ 200ലേ​റെ കി​ലോ​മീ​റ്റ​റാ​ണ്​ ഇൗ ​അ​ര​യ​ന്നം സ​ഞ്ച​രി​ച്ച​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ല്‍ ത​ന്നെ 142 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച അ​ബൂ​ദ​ബി എ​യ​ര്‍​പോ​ര്‍​ട്ട്​ ക​മ്ബ​നി​യു​ടെ അ​ര​യ​ന്നം മൂ​ന്നാം സ്​​ഥാ​നം നേ​ടി.

Related News