Loading ...

Home Gulf

കെ.​എ​സ്.​സി ക​ര്‍​ണാ​ട്ടി​ക് വ​യ​ലി​ന്‍ ഡ്യു​വ​റ്റ് സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍​റ​ര്‍ (കെ.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച ക​ര്‍​ണാ​ട്ടി​ക് വ​യ​ലി​ന്‍ ഡ്യു​വ​റ്റ് ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത വ​യ​ലി​ന്‍ വാ​ദ​ക​രാ​യ ഇ​ട​പ്പ​ള്ളി അ​ജി​ത് കു​മാ​ര്‍, കൃ​ഷ്ണ അ​ജി​ത്ത്, മൃ​ദം​ഗ വി​ദ്വാ​ന്‍ ബാ​ല​കൃ​ഷ്ണ​ക്ക​മ്മ​ത്ത്, ഘ​ടം വാ​ദ​ക​ന്‍ വാ​ഴ​പ്പ​ള്ളി കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍​റ്​ എ.​കെ. ബീ​രാ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related News