Loading ...

Home Gulf

കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് പാലത്തില്‍ ട്രക്കുകള്‍ കടന്നു പോകുന്നതിന് 1 കെഡി ടോള്‍ നല്‍കണം

കുവൈറ്റ് : കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് പാലത്തില്‍ ട്രക്കുകള്‍ കടന്നു പോകുന്നതിന് 1 കെഡി ടോള്‍ നല്‍കണം .ജൂലൈ 16 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ടോള്‍ ഏര്‍പ്പെടുത്തുന്നത് മൂലം വടക്ക് ഭാഗത്തേയ്ക്ക് എത്തിച്ചേരാന്‍ ട്രക്ക് ഡ്രൈവര്‍മാര് റോഡ് മാര്‍ഗം ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍ .

Related News