Loading ...

Home Gulf

അ​ജ്മാ​ന്‍ ഈ​ത്ത​പ്പ​ഴ മേ​ള 31ന് ​തു​ട​ങ്ങും

അ​ജ്മാ​ന്‍: രാ​ജ്യ​ത്തി​െ​ന്‍​റ പൈ​തൃ​ക​വും സം​സ്കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ജ്മാ​ന്‍ ലി​വ ഈ​ത്ത​പ്പ​ഴ​മേ​ള ജൂ​ലൈ 31 ന് ​ആ​രം​ഭി​ക്കും. നാ​ലു ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന അ​ജ്മാ​ന്‍ ഈ​ത്ത​പ്പ​ഴ മേ​ള​യു​ടെ ആ​റാം പ​തി​പ്പി​ല്‍ അ​റേ​ബ്യ​ന്‍ തേ​ന്‍ സം​രം​ഭ​ങ്ങ​ളു​ടെ ശേ​ഖ​ര​വും പ്ര​ദ​ര്‍ശ​ന​വും കൂ​ടു​ത​ല്‍ മാ​ധു​ര്യം പ​ക​രും. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് അ​ജ്മാ​ന്‍ ജ​റ​ഫി​ലെ എ​മി​രേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍​റ​റി​ല്‍ പ്ര​ദ​ര്‍ശ​നം . അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പി​െ​ന്‍​റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ഹ​ത്ത ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തേ​ന്‍ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യി​ല്‍ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ത​രം ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ ല​ഭ്യ​മാ​കും. കൂ​ടാ​തെ രാ​ജ്യ​ത്ത് പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മാ​ങ്ങ, നാ​ര​ങ്ങ, ബ​ദാം, പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്‌ മു​ന്‍ വ​ര്‍​ഷ​ത്തേ​തു പോ​ലെ ചി​ത്ര പ്ര​ദ​ര്‍ശ​നം, കു​ട്ടി​ക​ള്‍ക്ക് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മേ​ള രാ​ത്രി പ​തി​നൊ​ന്ന് വ​രെ നീ​ണ്ടു നി​ല്‍ക്കും. കു​ടും​ബ​ങ്ങ​ള്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും വി​നോ​ദ​ങ്ങ​ള്‍​ക്കു പു​റ​മെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Related News