Loading ...

Home Gulf

സലാല ടൂറിസം ഫെസ്​റ്റിവലിന്​ വര്‍ണാഭമായ സമാപനം

മ​സ്​​ക​ത്ത്​: സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ല്‍ സ​മാ​പി​ച്ചു. വ​ര്‍​ണാ​ഭ​മാ​യ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ത്തോ​ടെ​യും സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളോ​ടെ​യു​മാ​ണ്​ ഒ​രു​മാ​സ​ത്തി​ല​ധി​കം നീ​ണ്ടു​നി​ന്ന ഫെ​സ്​​റ്റി​വ​ലി​ന്​ ഒൗ​ദ്യോ​ഗി​ക​മാ​യി വ്യാ​ഴാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ണ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 11നാ​രം​ഭി​ച്ച ഫെ​സ്​​റ്റി​വ​ലി​​െന്‍റ ഭാ​ഗ​മാ​യു​ള്ള സാം​സ്​​കാ​രി​ക-​ക​ലാ പ​രി​പാ​ടി​ക​ള്‍, വ​ര്‍​ക്ക്​​ഷോ​പ്പു​ക​ള്‍, ഷോ​പ്പി​ങ്​ മേ​ള, സെ​മി​നാ​റു​ക​ള്‍, വി​വി​ധ ത​രം മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ​യാ​ണ്​ ആ​ക​ര്‍​ഷി​ച്ച​ത്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​റ​ബ്​ ലോ​ക​ത്തെ പ്ര​ശ​സ്​​ത ഗാ​യ​ക​രു​ടെ സം​ഗീ​ത വി​രു​ന്നും ന​ട​ന്നി​രു​ന്നു. സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​​െന്‍റ ഭാ​ഗ​മാ​യി അ​യ്​​ന്‍ സ​ഹ​ല്‍​നൂ​ത്തി​ല്‍ ന​ട​ത്തി​യ ഹോ​ട്ട്​ എ​യ​ര്‍ ബ​ലൂ​ണ്‍ കാ​ര്‍​ണി​വ​ല്‍ ഇ​ന്ന​ലെ​യാ​ണ്​ സ​മാ​പി​ച്ച​ത്. ഒ​മാ​നി​ല്‍ ഇ​താ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ബ​ലൂ​ണ്‍ കാ​ര്‍​ണി​വ​ലി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ബ​ലൂ​ണ്‍ പ​റ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഫെ​സ്​​റ്റി​വ​ല്‍ ഒൗ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ച്ചെ​ങ്കി​ലും അ​ന്താ​രാ​ഷ്​​ട്ര ഷോ​പ്പി​ങ്​ പ്ര​ദ​ര്‍​ശ​ന​വും പ​ര​മ്ബ​രാ​ഗ​ത നൃ​ത്ത​വും ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യി​മു​ക​ളും റെ​യി​ഡു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളു​മെ​ല്ലാം ഫെ​സ്​​റ്റി​വ​ലി​​െന്‍റ പ്ര​ധാ​ന വേ​ദി​യാ​യ ഇ​ത്തീ​നി​ലെ ന​ഗ​ര​സ​ഭ റി​ക്രി​യേ​ഷ​ന്‍ സ​െന്‍റ​റി​ല്‍ ഇൗ ​മാ​സം 31 വ​രെ തു​ട​രും. ഫെ​സ്​​റ്റി​വ​ലി​​െന്‍റ ഭാ​ഗ​മാ​യി പ്ര​ധാ​ന വേ​ദി​ക്ക്​ പു​റ​മെ സം​ഹ​റം ടൂ​റി​സ്​​റ്റ്​ വി​ല്ലേ​ജ്, ഇ​ത്തീ​നി​ലെ അ​തീ​ന ലാ​ന്‍​ഡ്​, ദാ​രീ​സി​ലെ ഹ​ഫാ സൂ​ഖ്, ത​ഖാ-​മി​ര്‍​ബാ​ത്ത്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ര​മ്ബ​രാ​ഗ​ത ഒ​മാ​നി ഗ്രാ​മ​ങ്ങ​ളു​ടെ പു​ന​രാ​വി​ഷ്​​ക​ര​ണ​വും സ്വ​ദേ​ശി നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ളു​മാ​ണ്​ കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ ജോ​ക്ക​ര്‍​മാ​ര്‍, മ​ജീ​ഷ്യ​ന്‍​സ്, സ്​​പോ​ട്ട്​ ​െപ​ര്‍​ഫോ​മേ​ഴ്​​സ്​ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ക​ട​ന​മാ​ണ്​ കാ​ണി​ക​ള്‍​ക്ക്​ പ്രി​യ​ങ്ക​ര​മാ​യ​ത്. പ്ര​ധാ​ന വേ​ദി​യോ​ട്​ ചേ​ര്‍​ന്നു​ള്ള അ​ല്‍ മു​റൂ​ജ്​ ഒാ​പ​ണ്‍ തി​യ​റ്റ​റി​ലാ​ണ്​ അ​റ​ബ്​ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്. ഫെ​സ്​​റ്റി​വ​ല്‍ ഇൗ ​വ​ര്‍​ഷ​വും മി​ക​ച്ച രീ​തി​യി​ല്‍​ത​ന്നെ പ​ര്യ​വ​സാ​നി​ച്ച​താ​യി ടൂ​റി​സം ഫെ​സ്​​റ്റി​വ​ല്‍ ഡ​യ​റ​ക്​​ട​ര്‍ ത​ലാ​ല്‍ അ​ല്‍ മ​ഷാ​ലി പ​റ​ഞ്ഞു. ഇൗ ​വ​ര്‍​ഷം പു​തു​താ​യി ആ​രം​ഭി​ച്ച ചി​ല പ​രി​പാ​ടി​ക​ള്‍ ന​ല്ല രീ​തി​യി​ല്‍​ത​ന്നെ സ്വീ​ക​രി​ച്ചു.ഫെ​സ്​​റ്റി​വ​ല്‍ മി​ക​വു​റ്റ​താ​ക്കാ​നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷം ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും ഫെ​സ്​​റ്റി​വ​ല്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യെ​ന്നും ത​ലാ​ല്‍ അ​ല്‍ മ​ഷാ​ലി പ​റ​ഞ്ഞു.വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​തെ​ങ്കി​ലും സ​മ്മാ​ന​ദാ​നം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ന​ട​ന്ന​ത്. ഇൗ ​വ​ര്‍​ഷം കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ ഫെ​സ്​​റ്റി​വ​ല്‍ ന​ഗ​രി​യി​ല്‍ എ​ത്തി​യ​താ​യും ഡ​യ​റ​ക്​​ട​ര്‍ പ​റ​ഞ്ഞു.

Related News