Loading ...

Home Gulf

യു.എ.ഇ ഏറ്റവും അടുപ്പമുള്ള രാജ്യം : വ്ലാദിമിര്‍ പുതിന്‍

ദുബൈ: യു.à´Ž.à´‡ സന്ദര്‍സഹിക്നക്കാനെത്തിയ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദിമിര്‍ പുതിന് ​ അബുദാബിയില്‍ ഗംഭീര വരവേല്‍പ് നല്‍കി . പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ അബുദാബി കിരീടാവകാശിയും യു.à´Ž.à´‡ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഷേയ്ക് ​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്റെ നേതൃത്വത്തിലുള്ള സംഘമാന് സ്വീകരിച്ചത്.'ഏറ്റവും പ്രതീക്ഷ നല്‍കുന്നതും അടുപ്പമുള്ളതുമായ രാജ്യമാണ്​ യു.à´Ž.à´‡ . ഗള്‍ഫ്​ രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാര ബന്ധം യു.à´Ž.ഇയുമായിട്ടാണ് ​ ഉള്ളത്'​. എന്നും അതിലേറെ ചെയ്യണമെന്ന്​ ബോധ്യമുണ്ടെന്നും മുബാദല, റഷ്യന്‍ ഡയറക്​ട്​ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്​ എന്നിവ പ്രയോജനപ്പെടുത്തുന്നതു ചര്‍ച്ച ചെയ്​തു വരികയാണെന്നും വ്ലാദിമിര്‍ പുതിന്‍ കൂട്ടിച്ചേര്‍ത്തു. à´µà´²à´¿à´ªàµà´ªà´®àµ‡à´±à´¿à´¯ ഗിര്‍ഫാല്‍ക്കണ്‍ നെ പുതിന്‍ ​ശൈഖ്​ മുഹമ്മദിന്​ സമ്മാനമായി നല്‍കി .

Related News