Loading ...

Home Gulf

പാ​ര്‍​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും നിയമങ്ങള്‍ കര്‍ശനമാക്കി മസ്‌ക്കറ്റ് നഗരസഭ

മസ്‌ക്കറ്റ് ​: പാ​ര്‍​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും മ​റ്റു പൊ​തു ഇ​ട​ങ്ങ​ളി​ലും സന്ദര്‍ശകര്‍ക്ക് നിയമ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തി മസ്‌ക്കറ്റ് ​ ന​ഗ​ര​സ​ഭ . പാ​ര്‍​ക്കു​ക​ളി​ല്‍ നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ ​ 200 റി​യാ​ലി​ന്​ മു​ക​ളി​ല്‍ വ​രെ പി​ഴ​ ഈടാക്കും . പാ​ര്‍​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും ബാ​ര്‍​ബി​ക്യു അ​നു​വ​ദ​നീ​യ​മ​ല്ല. ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക്​ നൂ​റ്​ റി​യാ​ല്‍ പി​ഴ ചു​മ​ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . നി​ര്‍​ദേ​ശി​ച്ച സ്​​ഥ​ല​ത്ത്​ അ​ല്ലാ​തെ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രി​ല്‍​ നിന്നും നൂ​റ്​ റിയല്‍ ഈടാക്കും . പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്ക്​ 20 റി​യാ​ലാ​ണ്​ പി​ഴ​ . പ​ട്ടി​ക​ളു​മാ​യി പാ​ര്‍​ക്കി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തിന് വിലക്കേര്‍പ്പെടുത്തി . ബൈ​ക്കു​ക​ള്‍​ക്കും സൈ​ക്കി​ളു​ക​ള്‍​ക്കും നി​രോ​ധ​ന​മു​ണ്ട്.

Related News