Loading ...

Home Video

കുടുംബജീവിതം

കുടുംബ ജീവിതത്തെ കുറിച്ച് ഫാദർ ജോസഫ്‌ പുത്തൻപുരക്കലിന്റെ ഒരു പ്രഭാഷണം.. നർമത്തിൽ ചാലിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ആനുകാലിക കുടുംബ ജീവിതങ്ങളിൽ സംഭാവിക്കാവുന്നതോ, പ്രായോഗികമായി ചിന്തിക്കാവുന്നതോ ആണ്.. കിട്ടുന്ന പങ്കാളിയുടെ കൊച്ചു കൊച്ചു കുറവുകൾ പോലും വലുതായി കണ്ടും ചിന്തിച്ചും അവസാനം ജീവിതം തന്നെ ഒരു നരക തുല്യമാക്കുന്നവരാണ് നമ്മളിൽ പലരും. ഈ പ്രഭാഷണം കേൾക്കുമ്പോൾ അത്തരം തെറ്റായ ചിന്തകളിൽ നിന്നും ഒരു വ്യതിചലനം നമുക്ക് ഉണ്ടാവും എന്ന് തന്നെ കരുതാം. ജാതിയും മതവും ഒന്നും നോക്കാതെ എല്ലാവർക്കും കേൾക്കാം കാരണം ഇത് നമ്മൾ എല്ലാവരും കേട്ടിരിക്കേണ്ടതാണ്.

Related News

aa
awa
aa